നോര്‍ത്ത് ഇന്ത്യന്‍ രുചികളിലുള്ള മൂന്ന് വിഭവങ്ങളാണ് ഇത്തവണ
ടേസ്റ്റ് ഓഫ് കേരളയില്‍. 17 വര്‍ഷം മിലിട്ടറിയില്‍ ജവാനായി സേവനമനുഷ്ഠിച്ച
മണികണ്ഠനാണ് ഇത്തവണ വ്യത്യസ്തമായ ചില രുചിക്കൂട്ടുകളുമായി
രംഗത്ത് എത്തിയിരിക്കുന്നത്. വീടുകളില്‍ സുലഭമായ ചേരുവകള്‍ കൊണ്ട്
നിങ്ങള്‍ ഇതുവരെ അറിയാത്ത ചില രുചികള്‍ അദ്ദേഹം പരിചയപ്പെടുത്തുന്നു.
ചോല ബട്ടൂര, കടായി ഗുപ്ത, വഴുതനങ്ങ ബര്‍ത്ത |