home expo 2011
 



ഞങ്ങളെ ഫോളോ ചെയ്യൂ...
   
 
 


 
ടേസ്റ്റ് ഓഫ് കേരള
ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ, തനത് രുചികള്‍ തേടിയുള്ള യാത്ര ടേസ്റ്റ് ഓഫ് കേരള ഇനി പുതിയ മുഖവുമായി നിങ്ങളുടെ മുമ്പിലെത്തുന്നു. സ്റ്റുഡിയോയില്‍ നടന്നിരുന്ന പാചക ഷോയില്‍ നിന്നും പാചക അവതരണത്തെ നാട്ടിന്‍പുറങ്ങളിലെ നാടന്‍രുചികളില്‍ എത്തിച്ച ടേസ്റ്റ് ഓഫ് കേരള കുക്കറി ഷോകള്‍ക്ക് ഒരു പുതിയ ശൈലി നല്‍കുകയായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വ്യത്യസ്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും പരിചയപ്പെടുത്തി അറിയപ്പെടാത്തതും, അന്യമാകുന്നതുമായ സ്വാദുകളെ തേടിപ്പിടിച്ച് മലയാളികളുടെ പാചക കലവറയെ സമ്പന്നമാക്കിയ ടേസ്റ്റ് ഓഫ് കേരളയെ ഇരു കൈകളും നീട്ടിയാണ് ജനങ്ങള്‍ ഹൃദയത്തിലേറ്റിയത്. അവതരണ ശൈലിയിലെ വ്യത്യസ്തത ടേസ്റ്റ് ഓഫ് കേരളയെ വീട്ടമ്മമാരുടെ മാത്രമല്ല , മുഴുവന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട പരിപാടിയാക്കി മാറ്റി. ഗ്രാമങ്ങളിലെ കരിയും പുകയും നിറഞ്ഞ അടുക്കളകളും പ്രശാന്തസുന്ദരമായ പുഴക്കരകളും മലമ്പ്രദേശങ്ങളുമെല്ലാം ടേസ്റ്റ് ഓഫ് കേരളയിലൂടെ രുചി വൈവിധ്യങ്ങള്‍ക്ക് വേദികളാകുകയായിരുന്നു.ടേസ്റ്റ് ഓഫ് കേരള കണ്ടെത്തിയ രുചികള് എല്ലാം തന്നെ‍ പ്രേക്ഷകരില്‍ സ്വാദിന്‍റെ അലകളുണര്‍ത്തി.

പുതിയ രുചികളെ തേടി ഇനി ടേസ്റ്റ് ഓഫ് കേരള പുത്തന്‍ യാത്ര തുടങ്ങുകയാണ് . മോട്ടോര്‍സൈക്കിളില്‍ ഇനി നിങ്ങള്‍ക്ക് രുചി വിളമ്പാനെത്തുന്നത് ഒരു പെണ്‍മുഖമാണ്, സേറാ...മലയാളികളുടെ സ്വന്തം സ്വാദുകളെ രുചിച്ചറിഞ്ഞ് ടേസ്റ്റ് ഓഫ് കേരള ജൈത്രയാത്ര തുടരുകയാണ്.
 
 
 
 
Links   Shows  
Follow us
   
Twitter
Facebook
Orkut
YouTube
RSS
       
Archives   Super Star the Ultimate  
Feedback   Super Dancer Junior 4  
Core Team   Kathayalla ithu Jeevitham  
Privacy Policy    
Other Sites    
The Reach      
Career      
Newsletter      
Contact us        
Downloads      
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition.
Advertise with Us | Trademark & Copyright Notice:™ and © and its related entities. All rights reserved. Use of this Website assumes acceptance of Terms of Use and Privacy Policy