കേരള ടെലിവിഷൻ ചരിത്രത്തിലാദ്യമായി നാടിന്റെ വികസനം ലക്ഷ്യമാക്കി ഒരു റിയാലിറ്റി ഷോ - ജനനായകൻ.
സാമൂഹ്യ പ്രതിബദ്ധതയുള്ള യുവതീയുവാക്കൾ തങ്ങളുടെ നാടിന്റെ ആവശ്യങ്ങളും, പ്രശ്നങ്ങളും കണ്ടറിഞ് അവയ്ക്ക് പരിഹാരം കാണുന്ന തികച്ചും വ്യത്യസ്തമാർന്ന ഒരു പരിപാടി.
ജഡ്ജസ്: ഷാജി കൈലാസ്, രഞ്ജി പണിക്കർ
Jananayakan
reality show
SAT - Sun \ 8 pm