നാടന്‍രുചികളുടെ സ്വാദ് തനത് ചേരുവകളുടെ മാത്രം പ്രത്യേകത അല്ല. തയ്യാറാക്കുന്ന പാത്രത്തിന്‍റെയും അടുപ്പിന്‍റെയുമൊക്കെ പ്രത്യേകത അതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. കവിയൂരിലെ വേങ്ങാശ്ശേരി ഇല്ലത്ത് തനി നാടന്‍ രീതികളില്‍ തയ്യാറാക്കിയ 'ഉരുളിയില്‍ പരത്തിയതു'മായി 'ടേസ്റ്റ് ഓഫ് കേരള'. |