ചെമ്മീന്‍- കപ്പ ബിരിയാണി
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ വിഭവങ്ങള്‍ വീട്ടില്‍ പരീക്ഷിക്കാന്‍ മടിക്കുന്നവരാണ് പല വീട്ടമ്മമാരും. കാരണം മറ്റൊന്നുമല്ല, പേരും കൂടി അറിയാത്ത ചേരുവകള്‍ കൊണ്ടാണ്
അത്തരം വിഭവങ്ങളില്‍ പലതും ഉണ്ടാക്കുന്നത്.തനി നാടന്‍ ചേരുവകള്‍ കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ് കപ്പ ബിരിയാണി. സാധാരണ കപ്പ ബിരിയാണിയില്‍ ഇറച്ചി ആണ് ചേര്‍ക്കാറ്.
എന്നാല്‍ ചെമ്മീന്‍ ചേര്‍ക്കുന്ന കപ്പ ബിരിയാണി ആണ് കോവളം ലീല ബീച്ച് റിസോര്‍ട്ടിലെ ഒരു വിഭവം. |
|